¡Sorpréndeme!

പ്രളയക്കെടുതിയില്‍ വിശദമായ പഠനം | Oneindia Malayalam

2018-08-28 101 Dailymotion

Kerala Floods 2018, Latest news
സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ നാഷനല്‍െസന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്‌എസ്).ഡാമുകള്‍ ഒരുമിച്ച്‌ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം. മുന്‍പ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച്‌ സെന്റര്‍ പഠനം നടത്തിയിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം ഡാമുകളിലെ വെള്ളത്തിന്റെ അളവു കൂടി പരിഗണിച്ചാണ് പഠനം.
#KeralaFloods